Priyamani : ഗൗണിൽ അടിപൊളി ലുക്കിൽ പ്രിയാമണി; ചിത്രങ്ങൾ കാണാം

1 /4

ഗൗണിൽ അടിപൊളിയായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം പ്രിയാമണി  

2 /4

എവരെ അടഗാഡു എന്ന തെലുങ്കു ചിത്രത്തിലൂടെയാണ് പ്രിയാമണി അഭിനയ രംഗത്ത് എത്തിയത്.

3 /4

തുടർന്ന് സത്യം എന്ന ചിത്രത്തിലൂടെ മലയാള സിനിമ രംഗത്തേക്കും പ്രിയാമണി എത്തി

4 /4

മലയാളം കൂടാതെ തെലുങ്ക്, കന്നഡ, തമിഴ് സിനിമാരംഗങ്ങളിലും പ്രിയാമണി സജീവമാണ്. ബോളിവുഡിലും പ്രിയാമണി ശക്തമായ കഥാപാത്രങ്ങളായി എത്തിയിട്ടുണ്ട്.

You May Like

Sponsored by Taboola