Bluetooth Earphones : 3000 രൂപയിൽ താഴെ വില വരുന്ന കിടിലൻ ബ്ലൂടൂത്ത് ഇയർഫോണുകൾ

1 /4

Sony WI C200 വയർലെസ്സ് ഹെഡ്‍ഫോണുകൾക്ക് 15 മണിക്കൂറുകൾ വരെ ചാർജ്ജ് നില്കും. 10 മിനുട്ടുകൾ ചാർജ്ജ് ചെയ്താൽ 60 മിനിറ്റുകൾ വരെ ഉപയോഗിക്കാൻ സാധിക്കും.

2 /4

Crossbeat Wave ഇയർഫോണുകളുഡി വില  1,699 രൂപയാണ്. പെട്ടെന്ന് ചാർജ് ചെയ്യുമെന്നുള്ളതാണ് ഈ ഇയർഫോണുകളുടെ പ്രത്യേകത.    

3 /4

Realme Buds Wireless 2 ആക്ടീവ് നോയിസ് ക്യാൻസലേഷനും (ANC) സോണി LDAC HI-Res ഓഡിയോടും കൂടിയാണ് എത്തുന്നത്.

4 /4

Boat Rockerz 255 Pro ഫോണുകളുടെ ചാർജ്ജ് 40 മണിക്കൂറുകൾ വരെ നിൽക്കും. 10 മിനിറ്റ് ചാർജ്ജ് ചെയ്താൽ 10 മണിക്കൂർ വരെ ഉപയോഗിക്കാൻ സാധിക്കും.

You May Like

Sponsored by Taboola