പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം പുതിയ പാർലമെന്റ് മന്ദിരത്തിന് തറക്കല്ലിട്ടു. മോദി സർക്കാർ ഇത്രയധികം പണം ചിലവഴിച്ച് നിര്‍മ്മിക്കുന്ന ഈ കെട്ടിടം രൂപകൽപ്പന ചെയ്തിരിക്കുന്ന വ്യക്തി ആരെന്നറിയാമോ? പുതിയ പാർലമെന്റ് മന്ദിരം നിര്‍മ്മിക്കാന്‍ മോദി സർക്കാർ തിരഞ്ഞടുത്തത് ഗുജറാത്തിലെ ഡോ. ബിമൽ പട്ടേലിനെയാണ്.
3 ........ ഡോ. ബിമൽ പട്ടേലിന് 2019 ൽ വാസ്തുവിദ്യ, ആസൂത്രണ മേഖലയിൽ പത്മശ്രീ അവാർഡ് നല്കി രാജ്യം ആദരിച്ചിരുന്നു.
1992-1994 ലാണ് ഗുജറാത്ത് ഹൈക്കോടതി രൂപകൽപ്പന ചെയ്തത്
അഹമ്മദാബാദിലെ റിസർവ് ബാങ്കിന്റെ ഈ കെട്ടിടം ഇദ്ദേഹമാണ് രൂപകൽപ്പന ചെയ്തതത്.
Eden Gardenന് കൂടാതെ,നിരവധി സര്‍ക്കാര്‍ കെട്ടിടങ്ങള്‍ നിര്‍മ്മിച്ച അദ്ദേഹത്തിന് ഈ മേഘലയില്‍ 35 വർഷത്തെ പരിചയമുണ്ട്
ഗുജറാത്ത് സർക്കാരിന്റെയും കേന്ദ്ര സർക്കാരിന്റെയും നിരവധി വൻകിട പദ്ധതികളിൽ ഡോ. ബിമൽ പട്ടേല്‍ പ്രവർത്തിച്ചിട്ടുണ്ട്