Central Vista Avenue Redevelopment Project അല്ലെങ്കില്‍ ലളിതമായി പറഞ്ഞാല്‍ സെന്‍ട്രല്‍ വിസ്ത (Central Vista) നരേന്ദ്രമോദി സർക്കാരിന്റെ സ്വപ്ന പദ്ധതിയാണ്. സെൻട്രൽ വിസ്ത (Central Vista) ഉയര്‍ത്തുന്ന പരിസ്ഥിതി ആശങ്കകളെക്കുറിച്ചും COVID-19 മഹാമാരിയുടെ സമയത്ത് നടക്കുന്ന അതിന്റെ നിര്‍മ്മാണവും കടുത്ത വിമർശനത്തിന് ഇടയാക്കിയിരുന്നു.
സ്വയം പര്യാപത ഇന്ത്യയുടെ പ്രതീകമാണ് പുതിയ പാർലമെന്റ് മന്ദിരമെന്ന് പ്രധാനമന്ത്രി. 2022 ഇന്ത്യയുടെ 75-ാം സ്വാതതന്ത്രീയ ദിന വാർഷകത്തിൽ പുതിയ മന്ദിരം നാടിന് സമർപ്പിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.