Aparna Mulberry: ഡെയ്സിയുടെ ക്യാമറ കണ്ണിലൂടെ മാലാഖയെ പോലെ അപർണ മൾബെറി

ബി​ഗ് ബോസ് മലയാളം സീസൺ ഫോറിലൂടെ പ്രേക്ഷകർക്ക് സുപരിചിതരായവരാണ് അപർണ മൾബെറിയും ഡെയ്സി ഡേവിഡും. ഇരുവരും മികച്ച മത്സരാർഥികൾ ആയിരുന്നു.

 

1 /7

അമേരിക്കക്കാരിയാണെങ്കിലും വളരെ സ്ഫുടമായി മലയാളം സംസാരിക്കുന്ന വ്യക്തിയാണ് അപർണ.  

2 /7

പുറത്തിറങ്ങിയ ശേഷം ഇരുവരും മറ്റുള്ള മത്സരാർഥികളുമായി സൗഹൃദം നിലനിർത്തുന്നത് എല്ലാവരുടെയും സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ വ്യക്തമാണ്.

3 /7

അശ്വിൻ വിജയ്, നവീൻ അറയ്ക്കൽ, നിമിഷ, അപർണ മൾബെറി, ഡെയ്സി ഡേവിഡ്, ജാസ്മിൻ എന്നിവർ മൂന്നാറിലേക്ക് ട്രിപ്പ് പോയതിന്റെ വിശേഷങ്ങൾ ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ചിരുന്നു.  

4 /7

ഡെയ്സി ഡോവിഡ് ഫോട്ടോ​ഗ്രാഫറാണ്. മൂന്നാർ വച്ച് ഡെയ്സി എടുത്ത ഫോട്ടോകളാണ് അപർണ പങ്കുവച്ചിരിക്കുന്നത്.   

5 /7

ബി​ഗ് ബോസ് വീട്ടിൽ എല്ലാവർക്കും ഒരു പോലെ ഇഷ്ടപ്പെട്ട വ്യക്തിയായിരുന്നു അപർണ മൾബെറി.  

6 /7

ബി​ഗ് ബോസിൽ എല്ലാവരുമായും അപർണ സൗഹൃദം നിലനിർത്തിയിരുന്നു.  

7 /7

അടുത്തിടെ റോബിനെയും അശ്വിനെയും കണ്ടുമുട്ടിയതിന്റെ വീഡിയോയും അപർണ പങ്കുവച്ചിരുന്നു.   

You May Like

Sponsored by Taboola