Dilsha Prasannan: ബിഗ് ബോസ് മത്സരാർത്ഥി ദിൽഷയുടെ ചിത്രങ്ങൾ വൈറലാകുന്നു

മറ്റൊരു ബിഗ് ബോസ് മലയാളം സീസണിന് കൂടി തുടക്കം കുറിച്ചിരിക്കുകയാണ്. മുൻ സീസണുകളിലെ പോലെ തന്നെ ഈ തവണയും പ്രേക്ഷകർക്ക് സുപരിചിതരായിട്ടുള്ളതും അല്ലാത്തവരുമായി കിടിലം മത്സരാർത്ഥികളെയാണ് ബിഗ് ബോസ് ടീം ഇറക്കിയിരിക്കുന്നത്.

1 /7

2 /7

അന്നേ ദിൽഷയ്ക്ക് ആരാധകരെ ഏറെയാണ്. ഒരുപാട് നാളുകൾക്ക് ശേഷമാണ് ദിൽഷ വീണ്ടും ടെലിവിഷനിലേക്ക് എത്തുന്നത്.

3 /7

മഴവിൽ മനോരമയിലെ ഡാൻസ് റിയാലിറ്റി ഷോയായ ഡി ഫോർ ഡാൻസിൽ മത്സരാർത്ഥി ആയിരുന്നു ദിൽഷ. അന്നേ ദിൽഷയ്ക്ക് ആരാധകരെ ഏറെയാണ്. ഒരുപാട് നാളുകൾക്ക് ശേഷമാണ് ദിൽഷ വീണ്ടും ടെലിവിഷനിലേക്ക് എത്തുന്നത്.

4 /7

സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞത് ദിൽഷ പ്രസന്നൻ എന്ന മത്സരാർത്ഥിയുടെ പ്രൊഫൈലാണ്. ദിൽഷ ഇതിന് മുമ്പേ മലയാളികൾക്ക് സുപരിചിതയാണ്.   

5 /7

ഇനി വൈൽഡ് കാർഡ് എൻട്രിയും കൂടിയാകുമ്പോൾ മുൻ സീസണുകളെക്കാൾ മികച്ചതാവും എന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. സീസൺ തുടങ്ങി ആദ്യ വീക്കിൽ തന്നെ പലർക്കും ആർമി, ഫാൻ ഗ്രൂപ്പുകൾ ആരാധകർ തുടങ്ങിയിട്ടുണ്ട്.

6 /7

ചില മത്സരാർത്ഥികൾ ഊതിവീർപ്പിച്ച ബലൂൺ പോലെയാണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. 17 മത്സരാർത്ഥികളാണ് തുടക്കത്തിൽ തന്നെ ബിഗ് ബോസ് എത്തിയത്.

7 /7

മത്സരാർത്ഥികളുടെ ബുദ്ധിയും ശക്തിയും അറിയാൻ ആദ്യ ആഴ്ചയിൽ തന്നെ ഗംഭീര ടാസ്‌കും ബിഗ് ബോസ് നൽകിയിരുന്നു.

You May Like

Sponsored by Taboola