Bhavana: എല്ലാം മാറിക്കൊണ്ടിരിക്കും..! ചിത്രങ്ങൾ പങ്കുവെച്ച് ഭാവന

Courtesy: Bhavana/Instagram

Everything has changed and yet I am more me than I’ve ever been എന്നാണ് ഭാവന തന്റെ ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ. 
 

1 /8

@pranavraaaj ആണ് ഭാവനയുടെ ഈ ക്യൂട്ട് ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്.   

2 /8

@western_lady_ നിന്നുമാണ് ഔട്ട്ഫിറ്റ് തിരഞ്ഞെടുത്തിരിക്കുന്നത്.   

3 /8

മലയാളികളുടെ പ്രിയ താരമാണ് ഭാവന.  

4 /8

നമ്മൾ എന്ന മലയാള സിനിമയിലൂടെയാണ് ഭാവന സിനിമയിലെത്തുന്നത്.   

5 /8

മലയാളത്തിൽ സജീവമായ സമയത്ത് തന്നെ തമിഴിലും തെലുങ്കിലുമായി നിരവധി സിനിമകളിൽ അഭിനയിച്ചു.   

6 /8

ഒരു ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് ​ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ഭാവന. 

7 /8

ഇപ്പോൾ മലയാളം സിനിമയിലും ഭാവന സജീവമാണ്.

8 /8

സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

You May Like

Sponsored by Taboola