Kalyani Priyadarshan: എ​ല​ഗന്റ് ​ഗ്രീൻ..! കല്ല്യാണിയുടെ സാരി ലുക്ക് വൈറൽ

Courtesy: Kalyani Priyadarshan/Instagram

മലയാളത്തിന്റെ പ്രശസ്ത സംവിധായകൻ പ്രിയദർശന്റെയും നടി ലിസിയുടേയും മകളാണ് കല്ല്യാണി

 

1 /7

സോഷ്യൽ മീഡിയയിൽ സജീവമായ കല്ല്യാണി പലപ്പോഴും തന്റെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്.  

2 /7

ഇപ്പോഴിതാ പച്ച നിറത്തിലുള്ള സാരി ധരിച്ച് ക്യൂട്ട് ലുക്കിലുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.   

3 /7

നിരവധി പേരാണ് ചിത്രങ്ങൾക്ക് കമ്മന്റുകളുമായി എത്തുന്നത്.   

4 /7

വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ മനസിൽ ഇടംനേടാൻ കല്യാണിയ്ക്ക് കഴിഞ്ഞു.   

5 /7

ഇന്ന് മലയാളത്തിലെ തിരക്കേറിയ നടിമാരിൽ ഒരാളാണ് കല്യാണി പ്രിയദർശൻ  

6 /7

സിനിമാ കുടുംബത്തിൽ നിന്നാണ് വരവെങ്കിലും സ്വന്തം കഴിവുകൊണ്ടാണ് കല്യാണി തൻ്റേതായ സ്ഥാനം ഉറപ്പിച്ചത്.   

7 /7

ന്യൂയോർക്കിൽ പഠനം പൂർത്തിയാക്കി നാട്ടിൽ തിരിച്ചെത്തിയ ശേഷമാണ് സിനിമയുടെ ഭാഗമാകാൻ കല്യാണി തീരുമാനിച്ചത്. 

You May Like

Sponsored by Taboola