Bhavana Photoshoot : റെഡ് ഡ്രെസ്സിൽ അതിസുന്ദരിയായി ഭാവന ; ചിത്രങ്ങൾ കാണാം

1 /5

പുത്തൻ ഫോട്ടോഷൂട്ടുമായി വീണ്ടും ആരാധകരുടെ മനസ് കീഴടിക്കിയിരിക്കുകയാണ് പ്രിയ താരം ഭാവന.

2 /5

ഇപ്പോൾ പ്രേക്ഷകർ ഭാവനയുടെ പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്.

3 /5

 'ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാർ‍ന്ന്' എന്ന ചിത്രമാണ് വരാനിരിക്കുന്നത്.

4 /5

ഷറഫുദ്ദീനാണ് ചിത്രത്തിൽ നായകനായി എത്തുന്നത്.

5 /5

കുറച്ച് കാലങ്ങളായി മലയാള സിനിമയിൽ ഭാവന സജീവമല്ലെങ്കിലും കന്നഡ ചിത്രങ്ങളിൽ ഭാവന അഭിനയിക്കുന്നുണ്ട്. 

You May Like

Sponsored by Taboola