Actress Bhamaa: കേരള സാരിയിൽ ദേവതയെ പോലെ ഭാമ: ചിത്രങ്ങൾ കാണാം

ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് എത്തിയ താരമാണ് ഭാമ. 

 

Bhamaa Latest Photos: സൈക്കിൾ, ഹരീന്ദ്രൻ ഒരു നിഷ്‌കളങ്കൻ, ഇവർ വിവാഹിതരായാൽ, വൺ വേ ടിക്കറ്റ്, ഹാപ്പി ഹസ്ബന്റ്‌സ്, തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. 

1 /6

സിനിമയിൽ സജീവമായിരിക്കെ ഭാമ അഭിനയത്തിൽ നിന്ന് ചെറിയ ഇടവേള എടുത്തു.

2 /6

2020 ജനുവരിയിൽ വിവാഹിതയാകുകയും ചെയ്തിരുന്നു. ബിസിനസുകാരനായ അരുൺ ജഗദീഷിനെയാണ് ഭാമ വിവാഹം കഴിച്ചത്. 

3 /6

2018ന് ശേഷം ഭാമ സിനിമയിൽ അഭിനയിച്ചിരുന്നില്ല. അടുത്തിടെ വാസുകി എന്ന പേരിൽ പുതിയ വസ്ത്ര ബ്രാൻഡും താരം തുടങ്ങിയിരുന്നു. 

4 /6

ഖിലാഫത്ത് എന്ന സിനിമയാണ് ഭാമയുടേതായി അവസാനം റിലീസ് ചെയ്തത്. 

5 /6

അടുത്തിടെയായി ടിവി ചാനൽ ഷോകളിലും സോഷ്യൽ മീഡിയയിലും ഭാമ സജീവമായിട്ടുണ്ട്.

6 /6

സോഷ്യൽ മീഡിയയൂടെ തന്റെ വിവരങ്ങൾ പങ്കുവെച്ച് ഭാമ എത്താറുണ്ട്. 

You May Like

Sponsored by Taboola