Best gaming phones in 2021: ഗെയമിങ്ങിനായി ഒരു ഫോണാണോ നോക്കുന്നത്? ഇതാ ചില ഒാപ്ഷനുകൾ

1 /4

6.81-inch സ്ക്രീനും, 12GB RAM, and 256GB മെമ്മറിയിലും പുറത്തിറങ്ങുന്ന ഫോണാണിത് താരതമ്യേനെ മികച്ച ഒാപ്ഷനുകളിലൊന്ന്

2 /4

6.7-inch ഫ്ലൂയിഡ് ആമോലെഡ് ഡിസ്പ്ലെയിൽ12 ജി.ബി റാമിലും, 256 ജിബി സ്റ്റോറേജിലമാണ് ഫോണെത്തുന്നത്. വേഗതയിലെ മുൻപൻ 50 മെഗാപിക്സലാണ് ക്യമാറാ ക്ലാരിറ്റി

3 /4

പ്രീമീയം സ്നാപ്പ് ഡ്രാഗൺ പ്രോസസ്സറിൽ 144 ഹെഡ്സ് റീഫ്രഷ് ഡിസ്പ്ലെയിൽ പുറത്തിറങ്ങുന്ന ഫോണാണിത്. 1818GB RAM, 512GB ഇൻറേണൽ മെമ്മറിയും ഉണ്ട്. കിടിലൻ ഗെയിമിങ്ങ് ഒാപഷൻ

4 /4

6.92 ഇഞ്ച് ഫുൾ എച്ച്.ഡി ഡിസ്പ്ലെയിൽ Snapdragon 888 SoC പ്രോസസ്സറിലാണ് ഫോണെത്തുന്നത്. 18GB RAM, and 512GB  ആണ് സ്റ്റോറേജ് ശേഷി. ഡ്യുൽ ഫാൻ കൂളിങ്ങുള്ള പ്രോസസ്സറാണിതിൻറെ

You May Like

Sponsored by Taboola