Jaya Jaya Jaya Jaya Hey Movie: ജയയെയും രാജേഷിനെയും സ്വീകരിച്ചതിന് നന്ദിയെന്ന് ബേസിൽ, ജയ ഭയങ്കര ഹാപ്പിയാണെന്ന് ദർശന

ബേസിൽ, ദർശൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ ജയ ജയ ജയ ജയ ഹേ എന്ന ചിത്രം മികച്ച പ്രതികരണം നേടി കഴിഞ്ഞു. ചിത്രത്തിൻറെ വിജയത്തിൽ പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ് ബേസിലും ദർശനയും. ''ജയയെയും രാജേഷിനെയും ഇരു കയ്യും നീട്ടി സ്വീകരിച്ചതിനു ഒരുപാട് നന്ദി'' എന്നാണ് ബേസിൽ കുറിച്ചത്. ''ജയ ഭയങ്കര ഹാപ്പിയാണ്'' എന്നായിരുന്നു ദർശനയുടെ ഇൻസ്റ്റ​ഗ്രാം പോസ്റ്റ്

 

1 /3

2 /3

3 /3

You May Like

Sponsored by Taboola