Bambai Meri Jaan : കളർഫുളായി ബാംബൈ മേരി ജാൻ ട്രെയിലർ ലോഞ്ച്; കാണാം ചിത്രങ്ങൾ

10 ഭാഗങ്ങളുള്ള ഹിന്ദി ഒറിജിനൽ സീരീസ് പ്രൈം വീഡിയോയിൽ ഇന്ത്യയിലും 240 രാജ്യങ്ങളിലുമായി സെപ്റ്റംബർ 14ന് തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ പ്രദർശിപ്പിക്കും. 

1 /5

2 /5

3 /5

അമൈര ദസ്തൂരി, കേ കേ മേനോൻ, അവിനാഷ് തിവാരി, കൃതിക കംര, നിവേദിത ഭട്ടാചാര്യ തുടങ്ങിയ അഭിനേതാക്കളെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നു എന്ന പ്രതേകതയും ഈ സീരിസിനുണ്ട്. 

4 /5

റെൻസിൽ ഡി സിൽവയും ഷുജാത് സൗദാഗറും ചേർന്ന് ഒരുക്കിയ ബംബൈ മേരി ജാൻ സംവിധാനം ചെയ്തിരിക്കുന്നത് ഷുജാത് സൗദാഗറാണ്. 

5 /5

എക്സൽ മീഡിയ ആൻഡ് എന്റർടൈൻമെന്റ്സിന്റെ റിതേഷ് സിധ്വാനി, കാസിം ജഗ്മഗിയ, ഫർഹാൻ അക്തർ എന്നിവർ ചേർന്ന്  നിർമ്മിച്ചിരിക്കുന്ന സീരിസിന്റെ കഥ എസ് ഹുസൈൻ സെയ്ദിയുടേതാണ്. 

You May Like

Sponsored by Taboola