Athiya Shetty: ലാക്മി ഫാഷൻ വീക്കിൽ ഹോട്ടായി കെ എല്‍ രാഹുലിന്റെ സ്വന്തം ആതിയ; ചിത്രങ്ങൾ കാണാം

ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ.എല്‍ രാഹുലിന്റെ ഭാര്യയായ ആതിയ ഷെട്ടിയുടെ ചിത്രങ്ങള്‍ വൈറലാകുന്നു. ലാക്മി ഫാഷന്‍ വീക്കിലാണ് ആതിയ ഷെട്ടി ഹോട്ട് ലുക്കില്‍ എത്തിയത്. 

 

Athiya Shetty latest photos: കെ.എല്‍ രാഹുല്‍ ലോകകപ്പില്‍ പാകിസ്താനെതിരായ മത്സരത്തിന്റെ തിരക്കിലായിരുന്നെങ്കില്‍ ആതിയ ഫാഷന്‍ വീക്കില്‍ തിളങ്ങുകയായിരുന്നു. അതിനാല്‍ പാകിസ്താനെതിരായ മത്സരം കാണാന്‍ ആതിയ എത്തിയിരുന്നില്ല. 

1 /6

ബോളിവുഡ് താരം സുനില്‍ ഷെട്ടിയുടെ മകളാണ് ആതിയ ഷെട്ടി. 

2 /6

ബ്ലാക്ക് ബ്രാലെറ്റും സ്‌റ്റൈലിഷ് സ്‌കേര്‍ട്ടും ധരിച്ചാണ് ആതിയ എത്തിയത്. 

3 /6

ആതിയ ജനിച്ചതും വളര്‍ന്നതുമെല്ലാം മുംബൈയിലാണ്.

4 /6

അച്ഛന്റെ പാത പിന്തുടര്‍ന്ന ആതിയ ചെറുപ്പത്തില്‍ തന്നെ ആക്ടിംഗ് തന്റെ കരിയറായി തിരഞ്ഞെടുക്കുകയായിരുന്നു. 

5 /6

ന്യൂയോര്‍ക്ക് ഫിലിം അക്കാദമിയില്‍ ആതിയ ആക്ടിംഗ് പഠിച്ചു.

6 /6

2015ല്‍ പുറത്തിറങ്ങിയ ഹീറോ എന്ന ചിത്രത്തിലൂടെയാണ് ആതിയ അരങ്ങേറ്റം കുറിച്ചത്. 

You May Like

Sponsored by Taboola