Asha Sharath: ന‍ർത്തകിയുടെ കോസ്റ്റ്യൂമിൽ ആശാ ശരത്; വിവിധ ഭാവങ്ങൾ കാണാം

മലയാള സിനിമാസ്വാദകരുടെ പ്രിയപ്പെട്ട നടിയാണ് ആശാ ശരത്ത്. സീരിയലിലൂടെ കുടുംബ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ആശാ ശരത്ത് ഇന്ന് മലയാള സിനിമയിലെ തിരക്കുപിടിച്ച നടിമാരിൽ ഒരാളാണ്. 

Asha Sharath latest photos: 2014-ൽ മോഹൻലാൽ നായകനായി പുറത്തിറങ്ങിയ ദൃശ്യം എന്ന ചിത്രമാണ് ആശയുടെ കരിയറിൽ വഴിത്തിരിവായത്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ഫിലിം ഫെയർ അവാർഡ്‌ ആശാ ശരത്തിന് ലഭിച്ചിരുന്നു. 

1 /5

അഭിനേത്രി എന്നതിലുപരി മികച്ച ഒരു നർത്തകി കൂടിയാണ് ആശാ ശരത്ത്.

2 /5

ആശ പുതുതായി പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലായി മാറിക്കഴിഞ്ഞു. 

3 /5

ഡാൻസ് കോസ്റ്റ്യൂമിലെത്തിയാണ് ആശ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. 

4 /5

വിവിധ മുഖഭാവങ്ങളോടെയുള്ള ആശയുടെ ചിത്രങ്ങൾ വൈറലായി കഴിഞ്ഞു. 

5 /5

നിരവധി ആളുകളാണ് ആശയെ അഭിനന്ദിച്ച് കൊണ്ട് ചിത്രങ്ങൾക്ക് താഴെ കമൻ്റുമായി എത്തിയിരിക്കുന്നത്. 

You May Like

Sponsored by Taboola