Arya Babu: ഇതാണ് ആര്യയുടെ ഓണം ലുക്ക്; എന്ത് ഭം​ഗിയെന്ന് ശിൽപബാല

അവതരണ ശൈലിയിലെ പ്രത്യേകതകൾ കൊണ്ട് പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ താരമാണ് ആര്യ. ബഡായി ബം​ഗ്ലാവ് എന്ന പരിപാടിയിലൂടെ ആര്യ മലയാളികൾക്കിടയിൽ കൂടുതൽ ശ്രദ്ധ നേടി. സോഷ്യൽ മീഡിയയിൽ സജീവമായ താരം അടുത്തിടെ ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിരുന്നു. തന്റെ വിശേഷങ്ങൾ പ്രേക്ഷകരുമായി ആര്യ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിത ആര്യയുടെ ഓണം ലുക്ക് ആണ് ശ്രദ്ധ നേടുന്നത്. ആര്യയുടെ പോസ്റ്റിന് പിന്നാലെ നടി ശിൽപബാലയുടെ കമന്റും എത്തി. എന്ത് ഭം​ഗി എന്നാണ് ശിൽപബാല കമന്റ് ചെയ്തത്. 

1 /4

2 /4

3 /4

4 /4

You May Like

Sponsored by Taboola