Aparna Balamurali : സൽവാറിൽ അതിസുന്ദരിയായി എത്തിയിരിക്കുകയാണ് പ്രിയ താരം അപർണ ബാലമുരളി; ചിത്രങ്ങൾ കാണാം

1 /4

ഗ്രീൻ സൽവാറിൽ കിടിലം ലുക്കിൽ എത്തിയിരിക്കുകയാണ് പ്രിയതാരം അപർണ ബാലമുരളി. ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.

2 /4

ഒരു സെക്കന്റ് ക്ലാസ് യാത്ര എന്ന സിനിമയിലൂടെയാണ് അപർണ ബാലമുരളി അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്.

3 /4

ഫഹദ് ഫാസിൽ നായകനായി എത്തിയ മഹേഷിന്റെ പ്രതികാരം എന്ന സിനിമയാണ് അപർണയുടെ കരിയറിലെ വഴിത്തിരിവായത്.

4 /4

പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രം കാപ്പയാണ് അപർണയുടേതായി റിലീസിന് ഒരുങ്ങുന്ന അടുത്ത ചിത്രം

You May Like

Sponsored by Taboola