Madonna Sebastian: സമാധാനം തേടി ഒരു യാത്ര; ബുദ്ധ ക്ഷേത്രത്തിലെ ചിത്രങ്ങൾ പങ്കുവെച്ച് മഡോണ സെബാസ്റ്റ്യൻ

1 /4

തായ്‌ലൻഡിലെ സുവർണ്ണ ബുദ്ധ ക്ഷേത്രം സന്ദർശിച്ചതിന്റെ ചിത്രങ്ങൾ പങ്കുവെച്ച് പ്രിയതാരം മഡോണ സെബാസ്റ്റ്യൻ.

2 /4

പ്രേമം എന്ന സിനിമയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് മഡോണ സെബാസ്റ്റ്യൻ   

3 /4

ഒരു അഭിനയത്രി എന്നത് പോലെ തന്നെ മികച്ച ഒരു ഗായിക കൂടിയാണ് മഡോണ. 

4 /4

മലയാളത്തിൽ മഡോണ സിനിമ ചെയ്തിട്ട് രണ്ട് വർഷങ്ങളായി. എന്നാൽ മറ്റ് തെന്നിന്ത്യൻ ഭാഷകളിൽ താരം സജീവമാണ്.

You May Like

Sponsored by Taboola