Aparna Balamurali: ട്രെന്റി ലുക്കിൽ അപർണ; ചിത്രങ്ങൾ വൈറൽ

Courtesy: Aparna Balamurali/Instagram

Photo Courtesy: PepperOncino

 

1 /6

ജയൻ ശിവപുരം സംവിധാനം ചെയ്ത ലക്ഷ്മി ഗോപാലസ്വാമിയ്‌ക്കൊപ്പം യാത്ര തുടരുന്നു എന്ന മലയാള ചിത്രത്തിലൂടെയാണ് അപർണ അങിനയരം​ഗത്തേക്ക് എത്തുന്നത്.   

2 /6

വിനീത് ശ്രീനിവാസൻ നായകനായ ഒരു സെക്കന്റ് ക്ലാസ്സ് യാത്ര എന്ന ചിത്രത്തിലാണ് പിന്നീട് അഭിനയിച്ചത്.   

3 /6

2016ൽ ദിലീഷ് പോത്തൻ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം എന്ന സിനമയിലൂടെ മലയാളികളുടെ ശ്രദ്ധനേടി.   

4 /6

പിന്നീട് നിരവധി മലയാള സിനിമകളിൽ അഭിനയിച്ചു.   

5 /6

സൂര്യ നായകനായ ശുരറൈ പൊട്രു എന്ന സിനിമയിലൂടെ താരം ദേശീയ തലത്തിൽ ശ്രദ്ധനേടി.  

6 /6

സിനിമയിലെ അഭിനയത്തിന് നിരവധി പുരസ്കാരങ്ങള‍്‍ അപർണ്ണയെ തേടി എത്തി.   

You May Like

Sponsored by Taboola