Miya: എല​ഗെന്റ് ലുക്കിൽ മിയ; ചിത്രങ്ങൾ കാണാം

Courtesy: Miya/ Instagram

സാരിയിൽ വളരെ സിമ്പിൾ ആയാണ് താരം ഒരുങ്ങിയിരിക്കുന്നത്. 

ലൈറ്റ് റോസ് നിറത്തിലുള്ള സാരിക്കൊപ്പം ഹെവി ഓർണമെന്റ്സ് ആണ് താരം അണിഞ്ഞത്.

ഒരു സ്മോൾ ഫാമിലി എന്ന സിനിമയിലൂടെയാണ് താരം സിനിമയിലേക്ക് എത്തുന്നത്. 

അതിൽ മണിക്കുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. 

ബിജുമേനോൻ ലാൽ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ചേട്ടായീസ് എന്ന സിനിമയിലൂടെ പ്രേക്ഷക ശ്രദ്ധ നേടി.  

തുടർന്ന മലയാളത്തിലെ പ്രമുഘ നടന്മാർക്കൊപ്പം മിയ അഭിനയിച്ചു. 

മെമ്മറീസ്, റെഡ് വൈൻ എന്നിവ അതിൽ പ്രധാനപ്പെട്ടതാണ്. 

1 /7

2 /7

3 /7

4 /7

5 /7

6 /7

7 /7

You May Like

Sponsored by Taboola