Aparna Balamurali : സാരിയിൽ കലക്കൻ ലുക്കിൽ അപർണ ബാലമുരളി; ചിത്രങ്ങൾ കാണാം

1 /7

സാരിയിൽ കിടിലം ലുക്കിൽ എത്തിയിരിക്കുകയാണ് പ്രേക്ഷകരുടെ പ്രിയ താരം അപർണ ബാലമുരളി. ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.

2 /7

മഹേഷിന്റെ പ്രതികാരം എന്ന സൂപ്പർഹിറ്റ് സിനിമയിൽ നായികയായി അഭിനയിച്ച് മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് അപർണ ബാലമുരളി.

3 /7

സൂര്യയുടെ നായികയായി ‘സൂരറൈ പോട്ര്‌’വിലൂടെ അപർണ മികച്ച നടിക്കുള്ള ദേശീയ അവാർഡും നേടി.

4 /7

നിതാം ഒരു വാനം എന്ന തമിഴ് സിനിമയാണ് താരത്തിന്റെ അവസാനമായി ഇറങ്ങിയത്.

5 /7

6 /7

7 /7

You May Like

Sponsored by Taboola