Actress Srindaa| കുരുതിയിലെ സുമതിയെ ഒാർമയില്ലേ? താരം കടൽത്തീരത്താണ് പങ്ക് വെച്ച ചിത്രം

50-നോട് അടുത്ത്  ചിത്രങ്ങളിൽ ഇതിനോടകം താരം അഭിനയിച്ച് കഴിഞ്ഞു (Actress Srindaa)

ഒരു പിടി നല്ല വേഷങ്ങൾ സൃന്ദയെ മലയാള സിനിമയിൽ അടയാളപ്പെടുത്തിയത് അതാണ്.സൃന്ദ അർഹാൻ എന്നാണ് താരത്തിൻറെ പേര്. 50-നോട് അടുത്ത്  ചിത്രങ്ങളിൽ ഇതിനോടകം താരം അഭിനയിച്ച് കഴിഞ്ഞു. അവസാനമായി പുറത്ത് വന്ന കുരുതിയിൽ തന്നെ ശക്തമായ കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചിരിക്കുന്നത്. ഭീഷ്മ പർവ്വമാണ് സൃന്ദയുടെ പുറത്തിറങ്ങാനുള്ള ചിത്രം.താരം ഒഴിവ് സമയങ്ങളിൽ പങ്ക് വെച്ച ചിത്രമാണ് ഇൻസ്റ്റയിൽ വൈറൽ.

1 /5

Credit: Srindaa/Instagram

2 /5

Credit: Srindaa/Instagram

3 /5

Credit: Srindaa/Instagram

4 /5

Credit: Srindaa/Instagram

5 /5

Credit: Srindaa/Instagram

You May Like

Sponsored by Taboola