Anu Emmanuel : സാരിയിൽ അടിപൊളിയായി മലയാളികളുടെ പ്രിയതാരം അനു ഇമ്മാനുവേൽ; ചിത്രങ്ങൾ കാണാം

1 /4

സാരിയിൽ അടിപൊളിയായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം അനു ഇമ്മാനുവേൽ. ബാലതാരമായി മലയാള സിനിമാ രംഗത്ത് എത്തിയ ആണ് പിന്നീട് നായികായായും അഭിനയിക്കുകയായിരുന്നു. സ്വപ്നസഞ്ചാരി എന്ന ചിത്രത്തിലൂടെ ആണ് മലയാള ചലച്ചിത്ര രംഗത്ത് ശ്രദ്ധ നേടിയത്. ചിത്രങ്ങൾ കാണാം

2 /4

3 /4

4 /4

You May Like

Sponsored by Taboola