Anikha Surendran: സാരിയിൽ സിമ്പിളായി അനിഖ; ക്യൂട്ട് ചിത്രങ്ങൾ കാണാം

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത കഥ തുടരുന്നു എന്ന സിനിമയിലൂടെയാണ് അനിഖ ബാലതാരമായി അരങ്ങേറ്റം കുറിച്ചത്. 

Anikha Surendran latest photos: ഇന്ന് മലയാളത്തിലെ മുൻനിരയിലുള്ള യുവനടിമാരിൽ തൻ്റേതായ സ്ഥാനം സ്വന്തമാക്കാൻ അനിഖ സുരേന്ദ്രന് കഴിഞ്ഞിട്ടുണ്ട്. മമ്മൂട്ടി നായകനായ ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിലെ സാറ ഡേവിഡ് എന്ന കഥാപാത്രമാണ് അനിഖയുടെ കരിയറിൽ വഴിത്തിരിവായത്. 

1 /7

ബാലതാരമായി എത്തി സിനിമാ പ്രേമികളുടെ മനം കവര്‍ന്ന യുവനടിയാണ് അനിഖ സുരേന്ദ്രന്‍. കഥ തുടരുന്നു എന്ന സിനിമയിലൂടെയാണ് അനിഖ അരങ്ങേറ്റം കുറിച്ചത്. 

2 /7

സിനിമയിലെ പോലെ തന്നെ സോഷ്യൽ മീഡിയയിലും അനിഖ താരമാണ്. അനിഖ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങൾ അതിവേഗം വൈറലാകാറുണ്ട്. 

3 /7

ഭാസ്‌കര്‍ ദി റാസ്‌കല്‍, ഗ്രേറ്റ് ഫാദര്‍, അഞ്ച് സുന്ദരികള്‍ തുടങ്ങിയ ചിത്രങ്ങളില്‍ അനിഖ വേഷമിട്ടു. ഗ്രേറ്റ് ഫാദറിലെ സാറ ഡേവിഡ് എന്ന കഥാപാത്രമാണ് അനിഖയുടെ കരിയറിൽ വഴിത്തിരിവായത്. 

4 /7

മലയാളത്തിന് പുറമെ തമിഴിലും അനിഖ വേഷമിട്ടിട്ടുണ്ട്. അജിത് നായകനായെത്തിയ യെന്നൈ അറിന്താല്‍ എന്ന ചിത്രത്തിലൂടെയായിരുന്നു തമിഴിലെ അരങ്ങേറ്റം.

5 /7

നാനും റൗഡിതാന്‍, വിശ്വാസം, മിരുതന്‍, മാമനിതന്‍ എന്നീ തമിഴ് ചിത്രങ്ങളിലും അനിഖ അഭിനയിച്ചിട്ടുണ്ട്. ഇന്ന് മലയാളത്തിലെ തിരക്കേറിയ യുവനടിമാരുടെ പട്ടികയിൽ മുൻപന്തിയിലാണ് അനിഖയുടെ സ്ഥാനം. 

6 /7

ആല്‍ഫ്രഡ് ഡി സാമുവല്‍ സംവിധാനം ചെയ്ത ഓ മൈ ഡാര്‍ലിംഗ് എന്ന ചിത്രമാണ് അനിഖയുടേതായി അവസാനം പുറത്തിറങ്ങിയത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. 

7 /7

ചിത്രത്തിലെ റൊമാൻ്റിക് രംഗങ്ങളും ലിപ് ലോക്കുമെല്ലാം വലിയ വിവാദമായിരുന്നു. പലപ്പോഴും വസ്ത്രധാരണത്തിൻ്റെ പേരിൽ അനിഖ സൈബർ ആക്രമണത്തിനും ഇരയാകാറുണ്ട്. 

You May Like

Sponsored by Taboola