Courtesy: Ananya/ Instagram
നിരവധി പേരാണ് ചിത്രത്തിന് ലൈക് ചെയ്തിരിക്കുന്നത്.
@rashmimuraleedharan ആണ് അനന്യയുടെ ഈ സ്റ്റൈലിന് പിന്നിൽ.
@sangeetha916gold ൽ നിന്നാണ് ജ്വല്ലറി തിരഞ്ഞെടുത്തിരിക്കുന്നത്.
@sajithandsujith ആണ് ഹെയർ ആൻഡ് മേക്ക് അപ്പ്
ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക മനസ്സിൽ ഇടം നേടിയ നടിയാണ് അനന്യ.
മലയാളത്തിലും തമിഴ്ലുമായി നിരവധി സിനിമകളിൽ അഭിനയിച്ചു.