Actress ANanya : വീണ്ടും ആരാധകരുടെ മനം കവർന്ന് നടി അനന്യ; ചിത്രങ്ങൾ കാണാം

1 /4

നിരവധി ചിത്രങ്ങളിലൂടെ വീട്ടിലെ കുട്ടി എന്ന പേര് നേടിയ നടിയാണ് അനന്യ. വീണ്ടും പുതിയ ചിത്രങ്ങളിലൂടെ മനം കവർന്നിരിക്കുകയാണ് താരം. നിരവധി നാളുകളായി ചലച്ചിത്ര രംഗത്ത് നിന്ന് വിട്ട് നിൽക്കുകയാണെങ്കിലും ഇപ്പോഴും മലയാളി പ്രേക്ഷകരുടെ പ്രിയതാരം തന്നെയാണ് അനന്യ. ചിത്രങ്ങൾ കാണാം

2 /4

3 /4

4 /4

You May Like

Sponsored by Taboola