Allu Arjun: 'ഫ്ലവർ അല്ല ഫയർ തന്നെ'; അവാർഡ് ദാന ചടങ്ങിൽ തിളങ്ങി അല്ലു അർജുൻ

താഴത്തില്ലെടാ....പുഷ്പ ഫ്ലവർ അല്ലഡാ, ഫയർ ആണ്, ഈ ഡയലോ​ഗുകളായിരുന്നു ഒരിടക്ക് പ്രേക്ഷകർ ഏറ്റെടുത്തിരുന്നത്. പുഷ്പ എന്ന സിനിമയാണ് ഇതിന് കാരണമായത്. അല്ലു അർജുൻ നായകനായ ചിത്രം വമ്പൻ ഹിറ്റ് ആയിരുന്നു. ചിത്രത്തിലെ അഭിനയത്തിന് അല്ലു അർജുന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും ലഭിച്ചു.

1 /7

കഴിഞ്ഞ ദിവസം അവാർഡുദാന ചടങ്ങായിരുന്നു.

2 /7

ഇതിന്റെ ചിത്രങ്ങൾ അല്ലു അർജുൻ തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിട്ടുണ്ട്.

3 /7

അവിസ്മരണീയ മുഹൂർത്തം എന്നാണ് താരം ഈ ദിവസത്തെ വിശേഷിപ്പിച്ചത്.

4 /7

കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങളും അല്ലു അർജുൻ പങ്കുവെച്ചിട്ടുണ്ട്.

5 /7

കൂടാതെ ആലിയ ഭട്ട്, കൃതി സനോൺ, വഹീദ റഹ്മാൻ തുടങ്ങിയവർക്കൊപ്പമുള്ള ചിത്രങ്ങളും താരം ഷെയർ ചെയ്തു.

6 /7

ഡൽഹിയിലെ വിജ്ഞാൻ ഭവനിലാണ് ചടങ്ങ് നടന്നത്.

7 /7

രാഷ്ട്രപതി ദ്രൗപതി മുർമു അവാര്‍ഡ്‌  ജേതാക്കള്‍ക്ക് പുരസ്‌കാരം നൽകി.

You May Like

Sponsored by Taboola