Aishwarya Rajesh: എന്നാ ഒരു ലുക്കാ... സാരിയിൽ ഗ്ലാമറസ് ആയി ഐശ്വര്യ രാജേഷ്

Courtesy: Aishwarya Rajesh/Instagram

ഫെറ്റ്ന തമിഴ് സംഘം പരിപാടിയിൽ പങ്കെടുക്കാൻ വേണ്ടിയാണ് ഐശ്വര്യ ഈ ലുക്കിൽ എത്തിയിരിക്കുന്നത്

ബ്ലൂ ആൻഡ് ഗോൾഡ് കോമ്പിനേഷനിലുള്ളസാരിയാണ് താരം ധരിച്ചത്.

@sugarglam_muah ആണ് മേക്കപ്പും ഹെയറും എല്ലാം ഒരുക്കിയിരിക്കുന്നത്.

@storiesbyrampally ആണ് താരത്തിന്റെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

നിരവധി പേരാണ് ചിത്രത്തിന് കമ്മെന്റുകളുമായി എത്തുന്നത്.

ഒരു ചാനൽ ഷോയിൽ അവതാരകയയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്.

ഇപ്പോൾ മലയാളത്തിൽ അടക്കം നിരവധി സിനിമകളിൽ താരം അഭിനയിച്ചു.

1 /5

2 /5

3 /5

4 /5

5 /5

You May Like

Sponsored by Taboola