Aishwarya Rai latest Pics: അഭിഷേക് ബച്ചനൊപ്പം ബ്ലൂ അനാർക്കലി സ്യൂട്ടിൽ ഐശ്വര്യ റായ്, ചിത്രങ്ങള്‍ വൈറല്‍

തിങ്കളാഴ്ച രാത്രി നിര്‍മ്മാതാവ് സുഭാഷ് ഘായിയുടെ ജന്മദിന പാർട്ടിയിൽ അഭിഷേക് ബച്ചനും ഐശ്വര്യ റായ് ബച്ചനും പങ്കെടുത്തിരുന്നു. 

തിങ്കളാഴ്ച രാത്രി നിര്‍മ്മാതാവ് സുഭാഷ് ഘായിയുടെ ജന്മദിന പാർട്ടിയിൽ അഭിഷേക് ബച്ചനും ഐശ്വര്യ റായ് ബച്ചനും പങ്കെടുത്തിരുന്നു. 

1 /5

ജന്മദിന പാര്‍ട്ടിയില്‍ നിരവധി  സെലിബ്രിറ്റി ദമ്പതികള്‍ പങ്കെടുത്തിരുന്നു എങ്കിലും   അഭിഷേക് ബച്ചനും ഐശ്വര്യയും പാര്‍ട്ടിയുടെ ആകര്‍ഷണമായിരുന്നു. 

2 /5

  നീല നിറത്തിലുള്ള  അനാർക്കലി സ്യൂട്ടിൽ ഐശ്വര്യ റായ് എത്തിയത്.  അഭിഷേക് ബച്ചനും സ്റ്റൈലിഷ് ലൂക്കില്‍ എത്തി.  

3 /5

ഐശ്വര്യ റായ് തന്‍റെ ഗ്ലാം ലുക്കിൽ അതീവ സുന്ദരിയായി കാണപ്പെട്ടു. 

4 /5

ഐശ്വര്യ റായ് ഏറ്റവും കുറഞ്ഞതും എന്നാൽ മനോഹരവുമായ ആഭരണങ്ങള്‍ ആണ് അണിഞ്ഞിരുന്നത്. അലങ്കരിച്ച സിൽവർ ബ്ലോക്ക് ഹീലുകളും സ്റ്റേറ്റ്‌മെന്റ് ഡയമണ്ട്, ജേഡ് മോതിരങ്ങളും ഉൾപ്പെടെ കുറഞ്ഞ ആക്സസറികൾ ഉപയോഗിച്ച് ഐശ്വര്യ പരമ്പരാഗത ലുക്ക് സ്റ്റൈൽ ചെയ്തു.

5 /5

അതിഥി പട്ടികയിൽ സൽമാൻ ഖാൻ, കാർത്തിക് ആര്യൻ, അനിൽ കപൂർ, രാകേഷ് റോഷൻ, ശത്രുഘ്നൻ സിൻഹ, അനുപം ഖേർ, ജാക്കി ഷ്റോഫ് തുടങ്ങിയ താരങ്ങൾ ഉൾപ്പെടുന്നു. എല്ലാ താരങ്ങളും എത്തിയിരുന്നു. 

You May Like

Sponsored by Taboola