Aishwarya Lekshmi: സാരിയിൽ മലയാളി പെൺകൊടിയായി ഐശ്വര്യ; ചിത്രങ്ങൾ കാണാം

ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. വളരെ പെട്ടെന്ന് തന്നെ നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളെ ഐശ്വര്യ അവതരിപ്പിച്ചു കഴിഞ്ഞു.

 

Aishwarya Lekshmi latest photos: ഐശ്വര്യ ലക്ഷ്മി എന്ന് കേൾക്കുമ്പോൾ തന്നെ ആദ്യം മലയാളികളുടെ മനസിലേയ്ക്ക് കടന്നുവരുന്ന ചിത്രമാണ് മായാനദി. മായാനദിയിൽ ഗംഭീരമായ പ്രകടനമായിരുന്നു ഐശ്വര്യ കാഴ്ച വെച്ചത്. 


 

1 /6

ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ സിനിമ കരിയ‍ർ ആരംഭിച്ചത്.  

2 /6

ടൊവിനോ നായകനായെത്തിയ മായാനദി ഐശ്വര്യയുടെ രണ്ടാമത്തെ ചിത്രമായിരുന്നു.  

3 /6

അപർണ രവി (അപ്പു) എന്ന കഥാപാത്രത്തെയാണ് മായാനദിയിൽ ഐശ്വര്യ അവതരിപ്പിച്ചത്.   

4 /6

മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യൻ ഭാഷകളിലും ഐശ്വര്യ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു.   

5 /6

ഐശ്വര്യ മോഡലിംഗ് രംഗത്ത് നിന്നാണ് സിനിമയിലെത്തുന്നത്.   

6 /6

ഇന്ന് തെന്നിന്ത്യയിലെ തിരക്കേറിയ നടിമാരിൽ ഒരാളായി ഐശ്വര്യ ലക്ഷ്മി മാറി.

You May Like

Sponsored by Taboola