Aishwarya Lekshmi : വ്യത്യസ്ത വേഷത്തിൽ ഐശ്വര്യ ലക്ഷ്മി; ചിത്രങ്ങൾ കാണാം

1 /4

വ്യത്യസ്ത വേഷത്തിലും മേക്കോവറിലും എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം ഐശ്വര്യ ലക്ഷ്മി. ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടി ക്കഴിഞ്ഞു 

2 /4

ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് ഐശ്വര്യ ലക്ഷ്മി. 

3 /4

രണ്ടാമത്തെ ചിത്രമായ മായനദി താരത്തിന്റെ അഭിനയ ജീവിതത്തിൽ ഒരു വഴിത്തിരിവായി മാറിയിരുന്നു.

4 /4

തമിഴിൽ ഗാട്ട കുസ്തി എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവിലായി ഐശ്വര്യ ലക്ഷ്മി അഭിനയിച്ചത്.     

You May Like

Sponsored by Taboola