Ahaana Krishna Viral Photo Shoot: ലോക്ക് ഡൗണിൽ പെട്ടു പോയി, അഹാനയുടെ പുതിയ ചിത്രം

 കുറച്ച് സിനിമകളും സെലക്ടീവ് റോളുകളുമാണ് അഹാന ചെയ്യാറൂള്ളതെന്ന് പലപ്പോഴും അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.

ലൂക്ക എന്ന ഒറ്റ ചിത്രം കൊണ്ട് ആരാധാക വൃന്ദത്തെ ഉണ്ടാക്കിയ താരമാണ് അഹാന കൃഷ്ണ. കുറച്ച് സിനിമകളും സെലക്ടീവ് റോളുകളുമാണ് അഹാന ചെയ്യാറൂള്ളതെന്ന് പലപ്പോഴും അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. അച്ഛനും നടനുമായ കൃഷ്ണകുമാറിൻറെ മകൾ എന്ന് ഐഡൻറിറ്റിയിൽ നിന്നും മാറി സ്വന്തം പേരിൽ അറിയപ്പെടാൻ അഗ്രഹിക്കുന്ന ആളെന്ന പ്രത്യേകതയും അഹാനക്കുണ്ട്. നാൻസി റാണി എന്ന ചിത്രമാണ് ലോക്ക് ഡൗണിൽപ്പെട്ടുപോയ അഹാനയുടെ  ചിത്രം. എത്ര തിരക്കുണ്ടെങ്കിൽ ഇൻസ്റ്റ​ഗ്രാമിൽ സജീവമാണ് അഹാനയും സഹോദരങ്ങളും. താരത്തിന്റെ പുതിയ ഫോട്ടോ ഷൂട്ടാണ് ഇൻസ്റ്റ​ഗ്രാമിൽ വൈറലായത്. ബ്ലാക്ക് സാരിയിലെ ക്ലാസി ലുക്ക് ഇൻസ്റ്റ​ഗ്രാമിൽ നിരവധി പേരാണ് ലൈക്ക് ചെയ്തത്.

Credit: ahaana krishna /instagram

1 /6

Credit: ahaana krishna /instagram

2 /6

Credit: ahaana krishna /instagram

3 /6

Credit: ahaana krishna /instagram

4 /6

Credit: ahaana krishna /instagram

5 /6

Credit: ahaana krishna /instagram

6 /6

Credit: ahaana krishna /instagram

You May Like

Sponsored by Taboola