Budh Gochar: ജ്യോതിഷ പ്രകാരം ബുധൻ മിഥുന രാശിയിൽ പ്രവേശിക്കാൻ പോകുകയാണ്. അതിലൂടെ ഭദ്ര രാജയോഗം രൂപപ്പെടും.
Budh Rashi Parivartan: ജ്യോതിഷം അനുസരിച്ച് ഗ്രഹങ്ങൾ ഒരു നിശ്ചിത സമയത്ത് രാശിമാറുകയും അതിലൂടെ ശുഭ യോഗങ്ങളൂം രാജയോഗങ്ങളും സൃഷ്ടിക്കും. അത് മനുഷ്യ ജീവിതത്തിലും ഭൂമിയിലും നേരിട്ട് സ്വാധീനം ചെലുത്താറുമുണ്ട്
Budh Gochar: ജ്യോതിഷ പ്രകാരം ബുധൻ മിഥുന രാശിയിൽ പ്രവേശിക്കാൻ പോകുകയാണ്. അതിലൂടെ ഭദ്ര രാജയോഗം രൂപപ്പെടും.
ജ്യോതിഷം അനുസരിച്ച് ഗ്രഹങ്ങൾ ഒരു നിശ്ചിത സമയത്ത് രാശിമാറുകയും അതിലൂടെ ശുഭ യോഗങ്ങളൂം രാജയോഗങ്ങളും സൃഷ്ടിക്കും. അത് മനുഷ്യ ജീവിതത്തിലും ഭൂമിയിലും നേരിട്ട് സ്വാധീനം ചെലുത്താറുമുണ്ട്.
ജൂൺ 14 ന് ബുധൻ അതിൻ്റെ സ്വന്തം രാശിയായ മിഥുനത്തിലേക്ക് കടക്കാൻ പോകുകയാണ്. അതിലൂടെ ഭദ്ര മഹാപുരുഷ രാജയോഗം രൂപപ്പെടാൻ പോകുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ ഈ രാജയോഗം എല്ലാ രാശിക്കാരെയും ബാധിക്കും.
എന്നാൽ ഈ സമയത്ത് ഭാഗ്യം തിളങ്ങുന്ന ചില രാശികളുണ്ട്. അവർക്ക് ജോലിയിലും ബിസിനസ്സിലും പുരോഗതിയുണ്ടാകും. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം...
കന്നി (virgo): ഭദ്ര രാജയോഗത്തിൻ്റെ രൂപീകരണം ഇവർക്ക് കരിയറിൻ്റെയും ബിസിനസ്സിൻ്റെയും കാര്യത്തിൽ ശുഭകരമായിരിക്കും. കാരണം ബുധൻ ഈ രാശിയുടെ കർമ്മ ഭവനത്തിലേക്കാണ് കടക്കാൻ പോകുന്നത്. അതിനാൽ ഈ കാലയളവിൽ നിങ്ങൾക്ക് ജോലിയിലും ബിസിനസ്സിലും പ്രത്യേക പുരോഗതിയുണ്ടാകും, നിങ്ങളുടെ സമ്പത്തും അന്തസ്സും വർദ്ധിക്കും, ബിസിനസ്സിൽ പ്രത്യേക ലാഭം ലഭിക്കും
ഇടവം (Taurus): ഭദ്ര രാജയോഗത്തിൻ്റെ രൂപീകരണം ഇടവ രാശിക്കാർക്ക് ശുഭകരമായിരിക്കും. കാരണം ഈ ഗ്രഹം നിങ്ങളുടെ രാശിയുടെ ധനത്തിൻ്റെയും സംസാരത്തിൻ്റെയും ഭാവനത്തിലേക്കാണ് എത്തുന്നത് അതിലൂടെ ഈ കാലയളവിൽ നിങ്ങൾക്ക് അപ്രതീക്ഷിത ധനനേട്ടം ഉണ്ടാകും, കൂടാതെ നിങ്ങളുടെ സാമ്പത്തിക സ്ഥിതി കൂടുതൽ ശക്തമാവും, ബാങ്ക് ബാലൻസ് വർദ്ധിക്കും, ബിസിനസ്സിൽ നല്ല ലാഭം ഉണ്ടാകും
തുലാം (Libra): ഭദ്ര രാജയോഗത്തിൻ്റെ രൂപീകരണം ഈ രാശിക്കാർക്കും അനുകപ്പലമായിരിക്കും. കാരണം ബുധൻ ഈ രാശിയുടെ ഒമ്പതാം ഭാവത്തിലേക്ക് കടക്കാൻ പോകുകയാണ്. അതിനാൽ ഈ കാലയളവിൽ ഭാഗ്യം നിങ്ങളെ അനുകൂലിക്കും, കൂടാതെ മുടങ്ങിക്കിടന്ന ജോലികളും പൂർത്തീകരിക്കും, കാര്യമായ സാമ്പത്തിക നേട്ടം ഉണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)