മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് അതിഥി രവി. ഇപ്പോൾ ലെതർ ജാക്കറ്റിട്ട് സ്റ്റൈലിഷായി എത്തിയിരിക്കുകയാണ് താരം
മോഹൻലാൽ നായകനായ ജീത്തു ജോസഫ് ചിത്രം 12 ത് മാനിലാണ് അതിഥി അവസാനമായി അഭിനയിച്ചത്.
മോഡലിംഗ് മേഖലയിൽ നിന്ന് സിനിമയിലേക്ക് എത്തിയ താരമാണ് അതിഥി
2014-ലാണ് ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്. ആംഗ്രി ബേബീസ് ഇൻ ലവ് എന്ന സിനിമയിലാണ് ആദ്യമായി അഭിനയിച്ചത്.