Aditi Ravi : കിടിലം ലുക്കിൽ വീണ്ടും ആരാധകരുടെ മനം കീഴടക്കി അതിഥി രവി; ചിത്രങ്ങൾ കാണാം

1 /5

യെല്ലോ ഡ്രെസ്സിൽ വീണ്ടും ആരാധകരുടെ മനസ് കീഴടക്കിയിരിക്കുകയാണ് അതിഥി രവി. മോഹൻലാൽ നായകനാകുന്ന ജീത്തു ജോസഫ് ചിത്രം 12th Man എന്ന ചിത്രത്തിലാണ് അദിതി ഇപ്പോൾ അഭിനയിക്കുന്നത്. മോഹൻലാലിനോടൊപ്പം നിൽക്കുന്ന ചിത്രങ്ങളും അദിതി ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവെച്ചിരുന്നു. ചിത്രങ്ങൾ കാണാം.

2 /5

3 /5

4 /5

5 /5

You May Like

Sponsored by Taboola