Aditi Ravi: കണ്ണുകൾ കഥപറയും..! ചിത്രങ്ങൾ പങ്കുവെച്ച് അദിതി രവി

മലയാളികളുടെ പ്രിയങ്കരിയായ ചലച്ചിത്ര നടിയും മോഡലുമാണ് അദിതി രവി. 

Aditi Ravi latest photos: കോളേജ് പഠനകാലത്താണ് മോഡലിങ്ങിലേക്കു കടക്കുന്നത്. ദി ടൈംസ് ഓഫ് ഇന്ത്യയുടെ പരസ്യത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്.

1 /6

വളരെ ചുരുങ്ങിയ കാലം കൊണ്ട് പ്രശസ്തമായ നിരവധി ബ്രാന്‍ഡുകളില്‍ അഭിനയിക്കാൻ അദിതി രവിയ്ക്കായി.   

2 /6

2014ല്‍ സജി സുരേന്ദ്രന്‍ സംവിധാനം ചെയ്ത ആംഗ്രി ബേബീസ് ഇന്‍ ലൗ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് കടന്നുവരുന്നത്. 

3 /6

അതേ വർഷം തന്നെ ബിവേര്‍ ഓഫ് ഡോഗ്‌സ് എന്ന ചിത്രത്തിലും അദിതി അഭിനയിച്ചു.

4 /6

2014-ൽ, സിദ്ധാർത്ഥ് മേനോനുമൊത്തുള്ള  അദിതിയുടെ സംഗീത വീഡിയോ ശ്രദ്ധനേടിയിരുന്നു.   

5 /6

2017 ൽ സണ്ണി വെയ്ൻ ചിത്രമായ അലമാര എന്ന ചിത്രത്തിലെ അദിതിയുടെ പ്രകടനവും പ്രേക്ഷക പ്രശംസ നേടിയിരുന്നു.  

6 /6

സമൂഹമാദ്ധ്യമങ്ങളിൽ അദിതി പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം വൈറലാകാറുണ്ട്.

You May Like

Sponsored by Taboola