Premalu Movie | റീനുവും, കാർത്തികയും; ആ മിസ്സിങ്ങ് കോമ്പോ- അഖില ഭാർഗവൻ പങ്ക് വെച്ച ചിത്രങ്ങൾ

1 /9

പ്രേമലുവിലൂടെ പ്രേക്ഷകരുടെ മനം കവർന്നിരിക്കുകയാണ് അഖില ഭാർഗവനും മമിത ബൈജുവും

2 /9

കാർത്തികയായി അഖിലയും റീനുവായി മമിതയും ഗംഭീര പ്രകടനം കാഴ്ച വെച്ച ചിത്രം കൂടിയാണ് പ്രേമലു

3 /9

റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ബമ്പർ ഹിറ്റിലേക്കാണ് ചിത്രം കുതിക്കുന്നത്

4 /9

ചിത്രത്തിലേത് പോലെ തന്നെ സിനിമയുണ്ടാക്കിയത് വലിയൊരു സൗഹൃദം കൂടിയാണെന്ന് അഖില പറഞ്ഞിട്ടുണ്ട് 

5 /9

ഷൂട്ടിങ്ങ് സമയത്ത് ഹൈദരാബദിലെ അപ്പാർട്ട്മെൻറിൽ എല്ലാവരും ഒന്നിച്ചുള്ള നിമിഷങ്ങളും താരങ്ങൾ  അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.

6 /9

ഇതിനിടയിൽ ഇവരുടെ ഷൂട്ടിങ്ങ് സമയത്തെ ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുകയാണ് അഖില തൻറെ എഫ്ബി പേജിൽ

7 /9

മമിതയുമൊത്തുള്ള നിമിഷങ്ങളാണ് ചിത്രങ്ങൾ എല്ലാം

8 /9

അഖില ഫേസ്ബുക്കിൽ പങ്ക് വെച്ച ചിത്രങ്ങൾ

9 /9

അഖില ഫേസ്ബുക്കിൽ പങ്ക് വെച്ച ചിത്രങ്ങൾ

You May Like

Sponsored by Taboola