Tamannaah Bhatia: ഹോട്ട് ലുക്കിൽ തമന്ന ഭാട്ടിയ, ചിത്രങ്ങൾ വൈറൽ

തെന്നിന്ത്യൻ സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത നായികാ നടിയാണ് തമന്ന ഭാട്ടിയ. ഹിന്ദിയിലാണ് ആദ്യമായി അഭിനയിക്കുന്നത് എങ്കിലും തമന്ന ശ്രദ്ധ നേടിയത് തെന്നിന്ത്യൻ സിനിമകളിൽ അഭിനയിച്ച ശേഷമാണ്

‘ചാന്ദ് സേ റോഷൻ ചെഹര’ എന്ന ഹിന്ദി സിനിമയിലാണ് തമന്ന ആദ്യമായി അഭിനയിക്കുന്നത്. പതിനഞ്ചാം വയസ്സിലായിരുന്നു തമന്ന ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്.

1 /1

വൈഷ്ണവ് പ്രവീൺ ആണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ശാലീന നഥാനിയാണ് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്. സവലിൻ കൗർ ആണ് തമന്നയ്ക്ക് മേക്കപ്പ് ചെയ്തിരിക്കുന്നത്.

You May Like

Sponsored by Taboola