പ്രാഗ് ഡേയ്‌സ്... ചിത്രങ്ങളുമായി ശിവദ

Courtesy: Shivada/Instagram

ചെക്ക് റിപ്പബ്ലിക്കിലെ ഏറ്റവും വലിയ നഗരമായ പ്രാഗിൽ നിന്നുള്ള ചിത്രങ്ങൾ ആണ് ശിവദ പങ്കുവെച്ചത്.

 

1 /5

പ്രാഗ് ഡേയ്‌സ് എന്നാണ് ശിവദ ചിത്രങ്ങൾക് ക്യാപ്ഷൻ നൽകിയത്.  

2 /5

2009ൽ പുറത്തിറങ്ങിയ കേരള കഫേ എന്ന സിനിമയിലൂടെ ആണ് ശിവദ മലയാള സിനിമ ലോകത്തേക് എത്തുന്നത്.  

3 /5

ജയസൂര്യ നായകനായ സു സു സുധി വാത്മീകം എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷകശ്രദ്ധ നേടുന്നത്.  

4 /5

ശേഷം നിരവധി നല്ല കഥാപാത്രങ്ങൾ ശിവദയെ തേടിയെത്തി

5 /5

You May Like

Sponsored by Taboola