അഴകിയേ!!! രമ്യ നമ്പീശന്റെ പുത്തൻ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

ഒരുപിടി നല്ല കഥാപാത്രങ്ങൾ കൊണ്ട് പ്രേക്ഷക മനസിൽ ഇടം നേടിയ നടിയാണ് രമ്യ നമ്പീശൻ. സോഷ്യൽ മീഡിയയിൽ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും എല്ലാം ശ്രദ്ധ നേടാറുണ്ട്. നടി പങ്കുവച്ചിരിക്കുന്ന പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 

 

1 /5

മലയാളത്തിനെ പുറമെ തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷാകളിലെ സിനിമകളിലും താരം അഭിനയിക്കുന്നുണ്ട്.  

2 /5

ശരത് സംവിധാനം ചെയ്ത സായാഹ്നം എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്തേക്ക് എത്തിയത്.  

3 /5

അഭിനയിത്തിനൊപ്പം പിന്നണി ​ഗാനരം​ഗത്തേക്കും ചുവടുവച്ച നടിയാണ് രമ്യ നമ്പീശൻ.   

4 /5

തട്ടത്തിൻ മറയത്ത് എന്ന ചിത്രത്തിലെ 'മുത്തുച്ചിപ്പി പോലൊരു' എന്ന ​ഗാനം പാടിയതോടെയാണ് പിന്നണി ​ഗാനരം​ഗത്ത് ശ്രദ്ധ നേടിയത്.   

5 /5

ലളിതം സുന്ദരം ആണ് മലയാളത്തിൽ രമ്യ നമ്പീശന്റേതായി അവസാനം ഇറങ്ങിയ ചിത്രം  

You May Like

Sponsored by Taboola