Black ഷോർട്ട് സ്കർട്ടും White ടീഷർട്ടും - പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി പ്രിയാമണി

വെറൈറ്റി ​ഗെറ്റപ്പിലുള്ള ചിത്രങ്ങൾ നടി തന്റെ സോഷ്യൽ മീഡിയ ഹാന്റിലുകളിൽ പങ്ക് വയ്ക്കാറുണ്ട്. 

Black നിറത്തിലുള്ള Floral ഷോർട്ട് സ്കർട്ടും വൈറ്റ് കളർ ടീഷർട്ടും അണിഞ്ഞ് പ്രിയാമണിയുടെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ. വെറൈറ്റി ​ഗെറ്റപ്പിലുള്ള ചിത്രങ്ങൾ നടി തന്റെ സോഷ്യൽ മീഡിയ ഹാന്റിലുകളിൽ പങ്ക് വയ്ക്കാറുണ്ട്. Made For Her എന്ന സൈറ്റിൽ നിന്നുള്ള ഔട്ട്ഫിറ്റാണ് താരം അണിഞ്ഞിരിക്കുന്നത്. മെഹെക് ഷെട്ടിയാണ് സ്റ്റൈലിസ്റ്റ്. Pradeep Doiphode മേക്കപ്പും Shobha hawale ഹെയർ സ്റ്റൈലിങ്ങും ചെയ്തിരിക്കുന്നു. V Captures ഫോട്ടോ​ഗ്രാഫിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. മോഡൽ കൂടിയായ പ്രിയാമണി തെലുങ്ക്, കന്നഡ, തമിഴ്, മലയാളം, ഹിന്ദി ഭാഷാ ചിത്രങ്ങളിൽ അഭിനയ മികവ് തെളിയിച്ച താരമാണ്. 

1 /6

കടപ്പാട്: പ്രിയാമണി ഇൻസ്റ്റാ​ഗ്രാം

2 /6

കടപ്പാട്: പ്രിയാമണി ഇൻസ്റ്റാ​ഗ്രാം

3 /6

കടപ്പാട്: പ്രിയാമണി ഇൻസ്റ്റാ​ഗ്രാം

4 /6

കടപ്പാട്: പ്രിയാമണി ഇൻസ്റ്റാ​ഗ്രാം

5 /6

കടപ്പാട്: പ്രിയാമണി ഇൻസ്റ്റാ​ഗ്രാം

6 /6

കടപ്പാട്: പ്രിയാമണി ഇൻസ്റ്റാ​ഗ്രാം

You May Like

Sponsored by Taboola