Actress Priyamani: 'ജവാൻ' പ്രീ റിലീസ് ഇവന്റിൽ തിളങ്ങി പ്രിയാമണി - ചിത്രങ്ങൾ

തെന്നിന്ത്യൻ നടി പ്രിയാമണിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ശ്രദ്ധ നേടുന്നു. ജവാൻ എന്ന സിനിമയുടെ പ്രീ റിലീസ് ഇവന്റിനെത്തിയപ്പോഴുള്ള ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.

1 /7

ഓ​ഗസ്റ്റ് 30ന് ചെന്നൈയിൽ വച്ചാണ് ജവാന്റെ പ്രീ റിലീസ് ഇവന്റ് നടന്നത്.

2 /7

കറുപ്പ് നിറത്തിലുള്ള സാരിയിൽ ​ഗോൾഡൻ ബോർഡർ വച്ചുള്ള ഔട്ട്ഫിറ്റാണ് പ്രിയാമണി ധരിച്ചിരുന്നത്.

3 /7

ഷാരൂഖ് ഖാൻ ആരാധകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജവാൻ. അറ്റ്ലിയാണ് ജവാൻ സംവിദാനം ചെയ്തിരിക്കുന്നത്.

4 /7

ഇന്നലെ, ഓ​ഗസ്റ്റ് 31ന് ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തിരുന്നു.

5 /7

ചിത്രത്തിൽ വിജയ് സേതുപതി, നയന്‍താര, ദീപിക പദുക്കോൺ, പ്രിയാമണി അടക്കം വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്.

6 /7

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ചിത്രം കേരളത്തിലും തമിഴ്‌നാട്ടിലും വിതരത്തിനെത്തിക്കുന്നു.

7 /7

റെഡ് ചില്ലീസ് എന്റർടൈന്മെന്റിന്റെ ബാനറിൽ ഗൗരി ഖാൻ നിർമിക്കുന്ന ചിത്രം ഷാരൂഖിന്റെ കരിയറിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രമാണ്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.

You May Like

Sponsored by Taboola