Parvathy R Krishna: അടിപൊളി ലുക്കിൽ പാർവതി; ചിത്രങ്ങൾ കാണാം

Courtesy: Parvathy r krishna/Instagram

Its wedding season എന്നാണ് താരം ചിത്രങ്ങൾക് നൽകിയ ക്യാപ്ഷൻ.

 

1 /5

സീരിയലിലൂടെയാണ് പാർവതി പ്രേക്ഷകർക്ക്‌ സുപരിചിതയാകുന്നത്.  

2 /5

പിന്നീട് നിരവധി മലയാളം സിനിമകളിലും അഭിനയിച്ചു.  

3 /5

സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.  

4 /5

5 /5

ഇടയ്ക്കിടെ ഫോട്ടോഷൂട്ട്‌ ചിത്രങ്ങൾ പങ്കുവെയ്ക്കാറുണ്ട്.

You May Like

Sponsored by Taboola