Sunny Leone: സ്മാർട്ട് ആൻഡ് സെക്സി സണ്ണി! പുത്തൻ ചിത്രങ്ങൾ കാണാം

ബോളിവുഡിലെ മിന്നും താരങ്ങളിലൊരാണ് സണ്ണി ലിയോണി

Sunny Leone Latest photos: അമേരിക്കന്‍ പൗരത്വമുള്ള ഇന്ത്യന്‍ വംശജയാണ് സണ്ണി ലിയോണി

1 /6

കരഞ്ജിത്ത് കൗര്‍ വോഹ്യ എന്നാണ് സണ്ണി ലിയോണിയുടെ യഥാ‍‍ർത്ഥ പേര്  

2 /6

സിനിമയിലെത്തിയപ്പോഴാണ് സണ്ണി ലിയോണി എന്ന പേര് സ്വീകരിച്ചത്  

3 /6

നീലച്ചിത്രങ്ങളിലൂടെയാണ് സണ്ണി ലിയോണി സിനിമയിലെത്തുന്നത്  

4 /6

ജിസം 2 എന്ന ചിത്രത്തിലൂടെ 2012ല്‍ ബോളിവുഡില്‍ അരങ്ങേറ്റം നടത്തി  

5 /6

മധുരരാജ എന്ന മമ്മൂട്ടി ചിത്രത്തിലെ ഐറ്റം സോംഗിലും സണ്ണി പ്രത്യക്ഷപ്പെട്ടിരുന്നു  

6 /6

സാമൂഹികപ്രവര്‍ത്തന രംഗത്തും താരം സജീവമാണ് സണ്ണി ലിയോണി

You May Like

Sponsored by Taboola