Malavika C Menon: ജന്മാഷ്ടമി സ്പെഷ്യൽ ചിത്രങ്ങൾ പങ്ക് വച്ച് നടി മാളവിക

1 /3

ശ്രീകൃഷ്ണന്റെ ജന്മദിനത്തിൽ ജന്മാഷ്ടമി Special ഫോട്ടോഷൂട്ടുമായി നടി മാളവിക സി മേനോൻ. 

2 /3

പർപ്പിൾ, മഞ്ഞ നിറങ്ങളുടെ കോമ്പിനേഷനിലുള്ള ധാവണിയാണ് താരം അണിഞ്ഞിരിക്കുന്നത്. 'Happy Birthday Kishnaaaaa' എന്ന് കുറിച്ച് കൊണ്ടാണ് മാളവിക തന്റെ ചിത്രങ്ങൾ പങ്ക് വച്ചിരിക്കുന്നത്. 

3 /3

916 എന്ന സിനിമയിലൂടെ നായികയായി അരങ്ങേറിയ നടിയാണ് Malavika Menon. ശേഷം നിരവധി ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട് താരം. സോഷ്യല്‍ മീഡിയയിൽ ഏറെ സജീവവുമാണ് മാളവിക. 

You May Like

Sponsored by Taboola