Actress Bhama: പിറന്നാൾ ചിത്രങ്ങൾ പങ്കുവെച്ച് നടി ഭാമ; കാണാം ചിത്രങ്ങൾ

ലോഹിതദാസിന്റെ നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാളിക്ക് സുപരിചിതയായ നടിയാണ് ഭാമ. താരത്തിന്റെ പിറന്നാൾ ആയിരുന്നു കഴിഞ്ഞ ദിവസം (മെയ് 23). പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ ഭാമ ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. 

 

1 /7

2 /7

3 /7

4 /7

5 /7

6 /7

7 /7

You May Like

Sponsored by Taboola