Anusree: മണാലിയില്‍ മഞ്ഞില്‍ കുളിച്ച് അനുശ്രീ, ചിത്രങ്ങള്‍ കാണാം

അഭിനയ ശൈലിയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ യുവനടിയാണ് അനുശ്രീ. അനുശ്രീ സിനിമയിൽ വന്നിട്ട് ഏകദേശം 10 വര്ഷങ്ങളായിരിക്കുകയാണ്. ഈ 10 വർഷം കൊണ്ട് സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. 

1 /7

ആദ്യ ചിത്രമായ ഡയമണ്ട് നെക്ലസിലെ കഥാപാത്രമായ ‘കലാമണ്ഡലം രാജശ്രീ’ തന്നെയാണ് അനുശ്രീയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി മാറ്റിയത്.  ഏത് ടൈപ്പ് റോളും ചെയ്യാനുള്ള കഴിവും അതുപോലെ ഗ്രാമീണ രീതിയിലുള്ള സംസാരവുമെല്ലാമാണ് അനുശ്രീയെ മറ്റുള്ള താരങ്ങളിൽ നിന്ന് വ്യത്യസ്തയാകുന്നത്. 

2 /7

മറ്റുനടിമാരെ പോലെ താരജാഡകൾ ഒന്നും തന്നെ അനുശ്രീയ്ക്ക് ഇല്ല. സ്വന്തം നാട്ടിൽ നടക്കുന്ന ഉത്സവങ്ങളിലും ആഘോഷങ്ങളിലും അനുശ്രീ തന്നെയാണ് മുൻപന്തിയിൽ നിൽക്കാറുള്ളത്. അനുശ്രീയ്ക്ക് അവിടെ നല്ലയൊരു സൗഹൃദ വലയവും ഉണ്ട്.

3 /7

ഇപ്പോഴിതാ സുഹൃത്തുകൾക്കും ചേട്ടന്റെ കുടുംബത്തിനും ഒപ്പം മണാലിയിൽ അടിച്ചുപൊളിക്കാൻ പോയിരിക്കുകയാണ് അനുശ്രീ. ഇതിന്റെ ചിത്രങ്ങളും വീഡിയോസും അനുശ്രീ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവച്ചിട്ടുണ്ട്. 

4 /7

 അനുശ്രീയ്ക്ക് ഒപ്പം ചേട്ടനും ഭാര്യയും കുഞ്ഞും അതുപോലെ ഏറ്റവും അടുത്ത സുഹൃത്തുക്കളും ഉണ്ടായിരുന്നു.

5 /7

6 /7

 അനുശ്രീ പോസ്റ്റിൽ എഴുതിയത് പോലെ ഒരു കൊച്ചുകുട്ടിയെ പോലെ മഞ്ഞിൽ കളിക്കുന്ന അനുശ്രീയെ ചിത്രങ്ങളിലും വിഡീയോയിലും കാണാൻ സാധിക്കും.

7 /7

മറ്റുനടിമാരെ പോലെ താരജാഡകൾ ഒന്നും തന്നെ അനുശ്രീയ്ക്ക് ഇല്ല. സ്വന്തം നാട്ടിൽ നടക്കുന്ന ഉത്സവങ്ങളിലും ആഘോഷങ്ങളിലും അനുശ്രീ തന്നെയാണ് മുൻപന്തിയിൽ നിൽക്കാറുള്ളത്. അനുശ്രീയ്ക്ക് അവിടെ നല്ലയൊരു സൗഹൃദ വലയവും അവിടെയുണ്ട്.

You May Like

Sponsored by Taboola