Anna Ben: മഴ! ഏറ്റവും ഇഷ്ടപ്പെട്ട സീസൺ; ചിത്രങ്ങളുമായി അന്ന ബെൻ

മലയാളികൾക്ക് വളരെ സുപരിചിതയായ നടിയാണ് അന്ന ബെൻ. അന്യ ഭാഷാ ചിത്രങ്ങളിലും അഭിനയിച്ചു കൊണ്ടിരിക്കുകയാണ് താരം ഇപ്പോൾ.

 

സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് താരം. എപ്പോഴും തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും മറ്റ് വിശേഷങ്ങളും താരം ഇൻസ്റ്റാ​ഗ്രാമിലൂടെ പങ്കുവെയ്ക്കാറുണ്ട്.

 

1 /5

ഇപ്പോൾ തന്റെ പുതിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് അന്ന.   

2 /5

ഫേവറൈറ്റ് സീസൺ എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങൾ താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. മഴക്കാലമാണ് അന്നയുടെ ഏറ്റവും ഇഷ്ടപ്പെട്ട സീസൺ.  

3 /5

കുമരകത്തുള്ള ​ഗോകുലം ​ഗ്രാന്റ് റിസോർട്ടിൽ വെച്ച് എടുത്ത ചിത്രങ്ങളാണ് അന്ന ബെൻ പങ്കുവെച്ചിരിക്കുന്നത്.   

4 /5

പ്രഭാസിനെ നായകനാകുന്ന 'കല്‍ക്കി 2898 എഡി' എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിന്റെ ഭാഗമാണ് അന്ന ബെന്‍.  

5 /5

ഹെലൻ, തൃശങ്കു, കൊട്ടുക്കാളി, കാപ്പ, നൈറ്റ് ഡ്രൈവ് തുടങ്ങിയ അന്നയുടെ ചിത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു  

You May Like

Sponsored by Taboola