Ananya Pandey: സ്മൈൽ പ്ലീസ്!!! കൂൾ അനന്യ, ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ

'സ്റ്റുഡന്റ് ഓഫ് ദ ഇയർ 2' എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച നടിയാണ് അനന്യ പാണ്ഡെ. പിന്നീട് നിരവധി ഹിന്ദി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. 

1 /3

താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.   

2 /3

ഫ്ലോറൽ ലെഹങ്കയിൽ മനോഹരമായ ചിരിയോടെ നിൽക്കുന്ന അനന്യയെ ചിത്രത്തിൽ കാണാം. 

3 /3

ചിത്രത്തിന് താഴെ അനന്യയുടെ ആരാധകർ കമന്റും ചെയ്തിട്ടുണ്ട്.  

You May Like

Sponsored by Taboola