Aishwarya Lekshmi | ഐശ്വര്യ ലക്ഷ്മി ഒരു സിനിമക്ക് വാങ്ങുന്ന പ്രതിഫലം എത്രയാണ്?

ഗൂഗിൾ കണക്ക് പ്രകാരം 1.5 കോടിയാണ് ഐശ്വര്യ പൊന്നിയിൻ സെൽവനിൽ വാങ്ങിയത്. എന്നാൽ ഇത് ഐശ്വര്യ നിഷേധിച്ചിരുന്നു

പൊന്നിയിൻ സെൽവൻ ആണ് ഐശ്വര്യ ലക്ഷ്മി ഇതുവരെ അഭിനയിച്ചതിലെ ഏറ്റവും വലിയ ചിത്രം. ഇതിൽ താരം വാങ്ങിയ പ്രതിഫലം സംബന്ധിച്ച് വലിയ വാർത്തയുണ്ടായിരുന്നു. എങ്കിലും ഗൂഗിൾ കണക്ക് പ്രകാരം 1.5 കോടിയാണ് ഐശ്വര്യ പൊന്നിയിൻ സെൽവനിൽ വാങ്ങിയത്. എന്നാൽ ഇത് ഐശ്വര്യ നിഷേധിച്ചിരുന്നു. ഐശ്വര്യ ലക്ഷ്മി ഏറ്റവും ധനികയായ മോഡലിൽ ഒരാളാണ്, ജനപ്രിയ മോഡലിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്. വിക്കിപീഡിയ, ഫോർബ്സ് & ബിസിനസ് ഇൻസൈഡർ എന്നിവരുടെ കണക്ക് പ്രകാരം ഐശ്വര്യ ലക്ഷ്മിയുടെ ആസ്തി ഏകദേശം $1.5 മില്യൺ ആണ്. എന്നാൽ സെലിബ്സ് അപ്ഡേറ്റ് എന്ന വെബ്സൈറ്റ് പ്രകാരം  ഏതാണ്ട് 6.5 കോടിയാണത്രെ താരത്തിൻറെ ആസ്തി.

1 /6

2 /6

3 /6

4 /6

5 /6

6 /6

You May Like

Sponsored by Taboola